Surprise Me!

പ്രതിഷേധം അറിയിച്ച് കന്നട സിനിമ മേഖലയും | filmibeat Malayalam

2018-07-02 66 Dailymotion

Kannada film industry slams AMMA, 50 celebrities sign letter against Dileep’s reinstatement <br />കന്നഡ ഫിലിം ഇന്‍ഡസ്ട്രി (കെഎഫ്‌ഐ) ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാളിറ്റി(എഫ്‌ഐആര്‍ഇ) എന്നീ രണ്ട് സിനിമാ സംഘടനകളാണ് അമ്മയെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് ഇവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. <br />#Dileep

Buy Now on CodeCanyon